Trending

ചെറുവാടിയിൽ രാജ്യത്തിന്റെ 75-ാംമത് സ്വാതന്ത്യദിനം ആഘോഷിച്ചു





ചെറുവാടി:രാജ്യത്തിന്റെ 75ാമത് സ്വാതന്ത്യ ദിനം ചെറുവാടി അങ്ങാടിയിൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റി വിപുലമായി ആഘോഷിച്ചു._

ചെറുവാടിയിലെ മുതിർന്ന പൗരൻമാരിലൊരാളായ തറമ്മൽ ആലിക്കുട്ടി സാഹിബ് പതാക ഉയർത്തി, മുസ്ലീം ലീഗ് മണ്ടലം ജന സെക്രട്ടറി കെവി അബ്ദു റഹ്മാൻ സ്വാതന്ത്യ ദിന സന്ദേശ പ്രസംഗം നടത്തി,എൻ ജമാൽ, ഗുലാം ഹുസൈൻ കുറുവാടങ്ങൽ, ജബ്ബാർ പുത്തലത്ത്, കെവി സലാം മാസ്റ്റർ, മൂസകുട്ടി വേക്കാട്ട്, അബ്ദുറഹ്മാൻ കണിച്ചാടി, റഷീദ് കണിച്ചാടി,അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, റസാഖ് കുറ്റിക്കാട്ടുമ്മൽ, കെഎച്ച് മുഹമ്മദ്, കുഞ്ഞോയി പാറക്കൽ, ഗഫൂർ കോഴിപ്പള്ളി, വീച്ചാനാക്ക, മോയിൻ ബാപ്പു കെകെ, മുഹമ്മദ് പുത്തലത്ത്, ബീരാൻ കുട്ടി ചക്കും പുറായിൽ, യഅ്ക്കൂബ് മുസ്ലിയാർ കോഴിപ്പള്ളി, സാദിഖ് കുറിയേടത്ത്, ബിൻസർ കെകെ, അസീസ് പുത്തലത്ത്, നിയാസ് ചെറുവാടി, മിദ്ലാജ് പരിയാരത്ത്, റിസ് വാൻ കണിച്ചാടി സംബന്ധിച്ചു.

Post a Comment

Previous Post Next Post