Trending

"സ്മൃതി മധുരം 95"



ഗവ: ഹൈസ്കൂൾ
നായർകുഴി 1994-95 SSLC ബാച്ചിലെ കുട്ടുകാരുടെ കുട്ടികളിൽ രണ്ടു പേർക്ക് PLUS ONE തുടർ പഠനത്തിനായുള്ള സാമ്പത്തികസഹായം എക്സിക്യൂട്ടീവ്
കമ്മറ്റി അംഗങ്ങളായ സിനു , മനോജ്, ഷൈജ എന്നിവരുടെ സമക്ഷത്തിൽ സെക്രട്ടറി ബിജുരാജ് അവരുടെ വീടുകൾ സന്ദർശിച്ച് നൽകി. ഇതിനായി സഹകരിച്ച എല്ലാ സഹപാഠികളെയും കമ്മറ്റിയുടെ നന്ദിയും കടപ്പാടും അറിയിച്ചു 

Post a Comment

Previous Post Next Post