Trending

നിര്യാതനായി





NIT കളന്തോട് കണ്ടിയിൽ മാമു ഹാജി (മണിമുണ്ടയിൽ) നിര്യാതനായി.
ഭാര്യ ആമിന തടമ്പറ്റ മലയമ്മ

മക്കൾ : അബ്ദുൽ റഷീദ്, ജമീല, കൗലത്ത്, സുലൈഖ.
മരുമക്കൾ : അബ്ദുറഹ്മാൻ മുസ്‌ലിയാർ തിരുത്തി ങ്ങര മലയമ്മ, ആലിക്കുട്ടി, മുജീബ് സഖാഫി ചെലവൂർ.

മയ്യിത്ത് നമസ്കാരം നാളെ (20/08/2022)രാവിലെ 8 മണിക്ക് കളന്തോട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post