Trending

ജ്വല്ലറി ജീവനക്കാരൻ വീട്ടിൽ മരിച്ച നിലയിൽ




വടകരയിലെ ഫരീദ ജ്വല്ലറി ജീവനക്കാരൻ ഇരിങ്ങൽ കോട്ടക്കലിലെ പിലിപ്പിലാംകണ്ടി ഷർമിദ് (26) ആണ് ഇന്ന് രാവിലെ മാതാവ് നിസ്‌ക്കരിക്കാൻ വിളിച്ചപ്പോൾ മരിച്ച നിലയിൽ കാണപ്പെട്ടത്,
ബോഡി കോഴിക്കോട് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

പിതാവ് സലീം
മാതാവ് സക്കീന
സഹോദരൻ
ഷറഫത്ത് അലി (ബഹ്‌റൈൻ )

Post a Comment

Previous Post Next Post