Trending

മൂന്നാർ വട്ടവട റോഡിൽ വീണ്ടും ഉരുൾപൊട്ടി





മൂന്നാർ വട്ടവട റോഡിൽ വീണ്ടും ഉരുൾ പൊട്ടി .രണ്ട്‌ വീടുകൾ മണ്ണിനടിയിലായി ആളപായം ഇല്ലെന്നാണ് അറിയാൻ സാധിച്ചത്
ഇന്നലെ ഉരുൾ പൊട്ടിയ സ്ഥലത്തണ് ഇന്ന് വീണ്ടും ഉരുൾ പൊട്ടിയത്

Post a Comment

Previous Post Next Post