Trending

നിര്യാതനായി






മുക്കം: കുമാരനെല്ലൂർ പഴന്തോപ്പിൽ പി ടി ഇമ്പിച്ചിക്കോയ (89) നിര്യാതനായി. കുമാരനെല്ലൂരിലെ ആദ്യകാല വ്യാപാരികളിൽ ഒരാളും റഷീദുദ്ധീൻ മദ്രസ മുൻ സെക്രട്ടറിയുമാണ്
ഭാര്യ : നഫീസ പി വി
പന്നിക്കോട് ഗവ: എൽ പി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ മുഹമ്മദ്‌ അഷ്‌റഫ്‌,മുക്കം സഹകരണ ബേങ്ക് മുൻ സെക്രട്ടറി പി ടി ഹുസ്സൻ, കൂടരഞ്ഞി പഞ്ചായത്ത് മുൻ സെക്രട്ടറി പി ടി അബ്ദുസ്സലാം, പാണ്ടിക്കാട് കറുത്തേടത്ത് എ എം എൽ പി സ്കൂൾ അധ്യാപിക റസിയ ബീഗം എന്നിവർ മക്കളാണ്
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കുമാരനെല്ലൂർ നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post