Trending

കാഞ്ഞിരത്തിങ്ങൽ അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു





ഈസ്റ്റ് മലയന്മ . വാർഡിലെ കാഞ്ഞിരത്തിങ്ങൽ അംഗനവാടി കെട്ടിടം ഉൽഘാടനം ചെയ്തു . കുന്നമം ഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച അംഗനവാടിയുടെ ഉൽഘാടനം ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് വൈസ്: പ്പസി : മുംതസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസി : ഓളിക്കൽ ഗഫൂർ . മുഖ്യാ ദിതിയായിരുന്നു. ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ ഫസീല സലീം, വി.കെ പോക്കർ .. ഷരീഫ് മലയന്മ , ടി.കെ.മുരളി, മനീഷ് ചക്കാലക്കുന്ന്, ICDS സൂപ്പർവൈസർ ദിവ്യ. എന്നിവർ സംസാരിച്ചു. കെട്ടിടത്തിന് സ്ഥലം തന്ന . രവി വടക്കേടത്തിനെ ബാബു നെല്ലൂളി ആദരിച്ചു . ചടങ്ങിന് മുൻ മെമ്പർ പി ആലിക്കുഞ്ഞി നന്ദി പറഞ്ഞു. നാട്ടുകാരും രക്ഷിതാക്കളും ചടങ്ങ് ഗംഭീരമാക്കി.

Post a Comment

Previous Post Next Post