Trending

ഇരുവഴിഞ്ഞിപുഴ വൃത്തിയാക്കി രാഹുൽ ബ്രിഗേഡ്






ചിങ്ങം ഒന്നിന് കർഷക പുതുവർഷ പുലരി ദിനത്തിൽ പുഴക്ക് ഒരു കൈത്താങ്ങായി രാഹുൽ ബ്രിഗേർഡ്, അടഞ്ഞുകൂടിയ ചടിയും വെയ്സ്റ്റും വലിയ തടി മരങ്ങളും ഒഴിക്കിന് തടസം ഒഴിവാക്കി കൊടുത്തു.ബ്രിഗേഡ് മണ്ഡലം ക്യാപറ്റൻ നിഷാദ് വീചി .ചെർമാൻ ഷാനിബ് chonad,,4 ആം വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത് ,നിയോജക മണ്ഡല കോർഡിനേറ്റർ സാദിഖ് കുട്ടിപ്പറമ്ബ് ,വൈസ് ക്യാപറ്റൻ ഷിമിൽ കളരിക്കണ്ടി ,അഭിജിത് കളരിക്കണ്ടി ,ഫായിസ് kk,ഷഫീഖ് കൽപൂർ ,ബാബു മലക്കുന് ,ഹബീബ് കൽപൂർ ,ഉസ്മാൻ പുളിക്കൽ ,എന്നിവർ പകെടുത്തു

Post a Comment

Previous Post Next Post