Trending

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുളള വിദ്യാർത്ഥി മരിച്ചു



താമരശ്ശേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പരപ്പൻപൊയിൽ സി കെ സുലൈമാന്റെ മകൻ ഷുഐബ്(20) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് കുന്ദമംഗലത്തുവെച്ച് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഷുഐബ് സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരിച്ചത്.

Post a Comment

Previous Post Next Post