Trending

കൊടുവള്ളിയിൽ വാഹനാപകടം: ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് പരിക്ക്





കൊടുവള്ളി:ബസ്സ് സ്റ്റാൻ്റിന് സമീപം KSRTC ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റു,
തലപ്പെരുമണ്ണ സ്വദേശി മുഹമ്മദ് ജാബിർ(25)നാണ് പരിക്കേറ്റത്. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് മാറ്റി.
കോഴിക്കോട്ടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post