മുക്കം: പരേതനായ പാട്ടശ്ശരി അപ്പു മകൻ ശ്രീനിവാസൻ മാസ്റ്റർ ( റിട്ടേർഡ് അദ്ധ്യാപകൻ താഴക്കോട് G LP സ്ക്കൂൾ മുക്കം) 74 അന്തരിച്ചു.
ഭാര്യ. ബേബി ഗിരിജ,
മക്കൾ. ജീനിഷ് ഖത്തർ ) ജിതിൻ,
മരുമകൾ,ജീഷ്മ
സഹോദരങ്ങൾ.വാസു. ശ്രീനു ,ചന്ദ്രൻ , ഗോവിന്ദൻ. പുഷ്പ. കോമള
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വിട്ടുവളപ്പിൽ