Trending

ഉറുമി പുഴയിൽ കുളിക്കാനിറങ്ങിയ യുവാകൾ മലവെള്ളപാച്ചിലിനെ തുടർന്ന് കുടങ്ങി:വടം കെട്ടി രക്ഷപ്പെടുത്തി






കൂടരഞ്ഞി:പൂവാറൻതോട് ലിസ വളവിൽ കുളിരാമുട്ടി ഉറുമി പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ കുടുങ്ങി, അഞ്ചംഗ സംഘമാണ് മലവെള്ള പാച്ചിലിനെ തുടർന്ന് കുടുങ്ങിയത്

നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്
മലപ്പുറം മൊറയൂർ ഐടി വിദ്യാർത്ഥികളാണ്

ഫയർഫോഴ്സും പോലീസും . ആംബുലൻസും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നെങ്കിലും
നാട്ടുകാർ വടം കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post