Home നിര്യാതനായി byWeb Desk •August 25, 2022 0 അയമു കൂടാംപൊയിൽ മുക്കം:മുൻകാല ഡ്രൈവർമാരിൽ ഒരാളായ ഓടത്തെരുവ് കൂടാംപൊയിൽഅയമു (67) നിര്യാതനായി.ഭാര്യ: ആമിന മക്കള്: സെറീന,നസീർ,ഷെമീറ മരുമക്കൾ: റഫീഖ്,അമൽ ഫിന മയ്യിത്ത് നിസ്കാരം ഇന്ന് വൈകു 3 മണിക്ക് കറുത്തപറമ്പ് ജുമാ മസ്ജിദിൽ Facebook Twitter