Trending

നിര്യാതനായി





കൊള്ളങ്ങോട്ട് കൃഷ്ണൻകുട്ടി (75) അന്തരിച്ചു. എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസി (റിട്ടയേർഡ് ) . ഭാര്യ സൗമിനി. മക്കൾ ജിതേഷ് കൊള്ളങ്ങോട്ട് (സൈബർ പോലീസ് സ്റ്റേഷൻ കോഴിക്കോട്), ജിൻ ഷ കൊള്ളങ്ങോട്ട് (അഡ്വക്കേറ്റ് ) മരുമക്കൾ സൂര്യനാരായണൻ എം.കെ. (അധ്യാപകൻ) രഭിത (അധ്യാപിക) സഹോദരങ്ങൾ മുകുന്ദൻ , ചന്ദ്രൻ ,രവീന്ദ്രൻ തങ്കമണി. പരേതരായ ലക്ഷ്മി, ശാരദ. ശവസംസ്കാരം രാവിലെ 10 മണിക്ക് .

Post a Comment

Previous Post Next Post