Trending

നിര്യാതനായി






ചാത്തമംഗലം: ആയോളി നാരായണൻ നായർ (92) നിര്യാതനായി (ഓമശ്ശേരി വിദ്യാപോഷിണി എൽ പി സ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകൻ).ചാത്തമംഗലം ചിന്മയ മിഷൻ സ്ഥാപകരിൽ ഒരാളായിരുന്നു.കെ.എസ് എസ് പി യൂനിയർ ചാത്തമംഗലം യൂണിറ്റ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ നിഷ എ വി (വി എം എച്ച് എം ഹൈസ്കൂൾ ആനയാംകുന്ന് ) , ഹരീഷ് എ വി (നന്മണ്ട എച്ച് എച്ച് എസ് എസ് ). മരുമക്കൾ കെ.കെ രാമകൃഷ്ണൻ (അഡ്വക്കറ്റ് കോഴിക്കോട് ബാർ ) , ശ്രീപ്രിയ എ (പ്രിൻസിപ്പൽ പി വി എസ് എച്ച് എസ് എസ് എരത്തിക്കൽ) .സംസ്ക്കാരം നാളെ ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post