Trending

ചെറുവണ്ണൂരിൽ വൻ തീപിടുത്തം






കോഴിക്കോട് ചെറുവണ്ണൂരിൽ പെയിന്റ്ഗോഡൗണിൽ വൻ തീപിടുത്തം. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ
അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം.

Post a Comment

Previous Post Next Post