Trending

തിരുവമ്പാടി ചവലപ്പാറ, നാടിയാനിയിൽ ജോർജ് നിര്യാതനായി



തിരുവമ്പാടി: ചവലപ്പാറ, നാടിയാനിയിൽ ജോർജ് (63)നിര്യാതനായി.

ഭാര്യ:വത്സ (മേരി). 

മക്കൾ : ജിജോ, റോബിൻ, അലീന. 

മരുമകൾ:ഷിജിന കല്ലാനോട്. 

സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 4.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post