Trending

താമരശ്ശേരിയിലെ തെരുവുനായ ശല്യത്തിനെതിരെ അനിതാബ് വരച്ച ചിത്രം വൈറൽ






താമരശ്ശേരി :പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്ന് ജനം. താമരശ്ശേരിയിലെ തെരുവുനായ ശല്യത്തിനെതിരെ ചിത്രകാരൻ അനിതാബ് വരച്ച ചിത്രം വൈറലായത്. താമരശ്ശേരിയെ കടിച്ചു തിന്നുന്ന തെരുവുനായുടെ ചിത്രമാണ് വൈറലായത് .

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വളർത്തുമൃഗങ്ങളെയാണ് താമരശ്ശേരി മേഖലയിൽ തെരുവ് നായകൾ കൂട്ടമായെത്തി കടിച്ചു കൊലപ്പെടുത്തിയത്.
ഇതിനിടെയാണ് അനിതാബ് വരച്ച ചിത്രത്തിന്റെ പ്രാധാന്യം.

Post a Comment

Previous Post Next Post