Trending

അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ ദുബൈയിലും പ്രകാശനം ചെയ്തു






കൂളിമാട് : എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ റസാഖ് വഴിയോരം എഴുതിയ 'അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ' എന്ന പുസ്തകം ദുബൈയിലും പ്രകാശനം ചെയ്തു. തിരക്കഥാകൃത്ത് ഡോ: ഇഖ്ബാൽ കുറ്റിപ്പുറം, ദുബൈ മാസ്റ്റർ ഗ്രൂപ്പ് ചെയർമാൻ സുലൈമാൻ മതിലകത്തിന് കോപ്പി നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ നാസർ ഊരകം, കലാകാരൻ ഫനാർ ജലാൽ, ഹോം സിനിമാ സംവിധായകൻ സലാം കൊടിയത്തൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
....................................

Post a Comment

Previous Post Next Post