Trending

നിര്യാതനായി







തേക്കുംകുറ്റി : ആദ്യകാല കുടിയേറ്റകർഷകൻ വടക്കേകുറ്റ് തോമസ് (തോമാച്ചൻ ചേട്ടൻ )98വയസ്സ് നിര്യാതനായി. സംസ്കാര ശുശ്രുഷകൾ നാളെ 20/08/2022 (ശനി) മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു. തുടർന്ന് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയ കുടുംബ കല്ലറയിൽ.
ഭാര്യ പരേതയായ മറിയക്കുട്ടി ചേമ്പ്ലാങ്കൽ കുടുംബാഗം.
മക്കൾ. മേരി, ജോസഫ്, പരേതനായ മാത്യു, എൽസി, തോമസ് (റിട്ട. പ്രൊഫ. എം. ഒ. എം. എ കോളേജ്, കുട്ടിയമ്മ, ഫിലിപ്പ് (റിട്ട. സെക്രട്ടറി. ടി. കെ. എസ്‌. എസ്‌ ),.ലിസി
മരുമക്കൾ: പരേതരായ ജോസഫ് മാതാളികുന്നേൽ, മോളി വെള്ളച്ചാലിൽ, മേരി കൊല്ലംപറമ്പിൽ, ബേബി കണ്ടനാട്ട്, തോമസ് പരവരാഗം, മേരി പുതുശ്ശേരി എന്നിവർ. കരോളിൻ ഉറുമ്പിൽ( യു.കെ )ജോസ് മാപ്ലശ്ശേരിൽ, മീര പ്ലാക്കൽ.

Post a Comment

Previous Post Next Post