Trending

No title


പുതുപ്പാടി: എഴുത്തുകാരനും, മണൽവയൽ അൽ അബ്റാർ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത് പ്രാദേശിക നേതാവുമായ റ്റി.റ്റി.എ ഫൈസി പൊഴുതന (61) വെസ്റ്റ് കൈതപ്പൊയിലിൽ അന്തരിച്ചു.

ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് കൈതപ്പൊയിൽ ജുമാമസ്ജിദിൽ.

ഭാര്യ: ഫാത്വിമ.

മക്കൾ: ഷബീബ് അസ് ലം, ഷമീം, ഷഫീഖ തസ്നീം, ഷക്കീൽ അഹമ്മദ്.

മരുമക്കൾ: മുജീബുറഹിമാൻ (സൗദി), ഷമീറ.

Post a Comment

Previous Post Next Post