Trending

സുന്നി സംഘടനകളുടെ സംയുക്ത പഠനസായാഹ്നം സംഘടിപ്പിച്ചു




കരുവൻപൊയിൽ:
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,
എസ്.എസ് എഫ്
ഐ സി എഫ് എന്നീ സംഘടനകളുടെ സംയുക്ത പഠന ക്ലാസ്
അൻസാർ ഓഡിറ്റോറിയത്തിൽ നടന്നു
പോക്കു വലിയുള്ളാഹി
മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി
സമസ്ത സെക്രട്ടറി
ശൈഖുനാ എ.പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു
മഹല്ല് പ്രസിഡൻറ് കെ വി അഷ്റഫ് ഹാജി പതാക ഉയർത്തി
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്ലാസ് എടുത്തു
സംഘടന ഐക്യവും ചിട്ടയായ പ്രവർത്തനവും പ്രാസ്ഥാനിക മുന്നേറ്റത്തിന്
ഏറ്റവും സുപ്രധാന ഘടകമാണെന്ന് കൂറ്റമ്പാറ തൻറെ പ്രസംഗത്തിൽ ബോധിപ്പിച്ചു
എ.കെ.സി മുഹമ്മദ് ഫൈസി
ടി.പി.റഷീദ് ഹാജി ആശംസകൾ നേരുന്നു
വി പി മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു
പി കെ അഫ്സൽ സ്വാഗതവും ഹാഷിം സൈനി നന്ദിയും പറഞ്ഞു

റിപ്പോർട്ട്‌
സിദ്ദിഖ് മാതോലത്ത്
9048515808
9656515808

Post a Comment

Previous Post Next Post