Trending

പാലക്കാട്ട് വീണ്ടും കൊലപാതകം: സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു




പാലക്കാട്: പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.'ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ്. ഷാജഹാന് ആര്‍എസ്എസ് ഭീഷണിയുണ്ടായിരുന്നു,' സിപിഐഎം പ്രതികരിച്ചു.

Post a Comment

Previous Post Next Post