Trending

സ്വാതന്ത്ര്യദിനാഘോഷം നടത്തി







രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എം.ഇ.എസ് യൂത്ത് വിംഗ് കള്ളൻതോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി , അഫ്സൽ കളൻതോട്, ഫാരിസ്മുടപ്പനക്കൽ,ഷെഫിൻ കണ്ടിയിൽ,നിയാസ് pkm, ഹബീബ് പരതപ്പൊയിൽ, ആസിഫ് ,റിക്കാസ് ,അനസ്,സാലിഹ്‌,എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post