Trending

വേർപാട്



മുക്കം:മുൻകാല ഡ്രൈവർമാരിൽ ഒരാളായ ഓടത്തെരുവ് കൂടാംപൊയിൽ
അയമു (67) നിര്യാതനായി.

ഭാര്യ: ആമിന

മക്കള്‍: സെറീന,നസീർ,ഷെമീറ
മരുമക്കൾ: റഫീഖ്,അമൽ ഫിന

മയ്യിത്ത് നിസ്കാരം ഇന്ന് വൈകു 3 മണിക്ക് കറുത്തപറമ്പ് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post