Trending

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു കാരശ്ശേരി




കാരശ്ശേരി :- യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുത്ത് കോൺഗ്രസ് സ്ഥാപകദിനാഘോശം ചോണാട് വച്ച് നടന്നു കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാനിബ് ചോണാട് പതാക ഉയർത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് MT അഷ്റഫ് ഉദ്ഘാടനം ചെയ്തു ജവഹർ ബാൽമഞ്ച് ദേശീയ കോർഡിനേറ്റർ അഡ്വ: മുഹമ്മദ് ദിശാൽ മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികൾ ജംഷിദ് ഒളകര, നിഷാദ് വീച്ചി, കാരശ്ശേരി പഞ്ചായത്ത് മെമ്പർ കുഞ്ഞാലി മമ്പാട്ട്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഫൈസൽ ആനയാംകുന്ന് , ജാഫർ TM, സലിം ചോണാട്, അബൂബക്കർ സിദ്ധിക്ക് എന്നിവർ സംസാരിച്ചു റിയാസ് കാരമൂല, ബാബു മലാംക്കുന്ന്, റാജിദ്, തനുദേവ് കൂടാംപൊഴിൽ, ഫായിസ് കെ.കെ,ഷിഹാസ്,അഖിൽ മേലേക്കുന്നേൽ, പരിപാടികൾക്ക് നേതൃത്വം നൽകി അഭിജിത്ത് കളരിക്കണ്ടി സ്വാഗതവും ഷബീബലി പി,കെ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post