Trending

താമരശേരിയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരുക്ക്








കോഴിക്കോട് :താമരശേരി വാവാട് ദേശീയപാതയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരുക്കേറ്റു.വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പിന്നാലെ വന്ന ലോറിക്ക് അടിയില്‍പ്പെടാതെ തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post