Trending

കക്കയം ഡാം സൈറ്റ് റോഡിൽ, കക്കയം വാലിക്കടുത്ത് കനത്ത മഴയിൽ റോഡ് ഇടിഞ്ഞ നിലയിൽ





കൂരാച്ചുണ്ട് : മഴക്കെടുതിയിൽ കക്കയം വാലി റോഡിൽ ഗതാഗത തടസ്സം പതിവാകുന്നു..

ഇന്നും ഇന്നലെയുമായി പെയ്യുന്ന ശക്തമായ മഴയിൽ കക്കയം വാലി റോഡ് തകർന്ന് അപകടാപസ്ഥയിലാണുള്ളത് വാഹനയാത്രക്കാർ ശ്രദ്ധിക്കുക..

മഴവെള്ളം ഒഴുകി പോകാനുള്ള കാനകൾ ഇല്ലാത്തതുകാരണം മഴവെള്ള പാച്ചിലിൽ റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്. തത്ഫലമായാണ് റോഡുകൾ തകർന്നു പോകുന്നത്. അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചില്ലങ്കിൽ കക്കയം വാലി റോഡിൽ ഗതാഗത തടസ്സം പതിവാകും.

Post a Comment

Previous Post Next Post