Trending

നിര്യാതയായി





പുതുപ്പാടി: അടിവാരം മുപ്പതേക്രയിൽ പരേതനായ കായിക്കൽ സൂപ്പി എന്നവരുടെ ഭാര്യ സാറ (85) നിര്യാതയായി

മക്കൾ: പാത്തുമ്മ, നബീസ, റുക്കിയ്യ, ജമീല, സക്കീന, പരേതനായ അമ്മദ് കോയ

മരുമക്കൾ: എം.ടി. ഹുസൈൻ, അബൂബക്കർ, പരേതരായ മൊയ്‌ദീൻ, മജീദ്, മജീദ്

മയ്യിത്ത് നിസ്കാരം രാവിലെ 8.30 ന് കൈതപ്പൊയിൽ ജുമാമസ്ജിദിലും 9 മണിക്ക് അടിവാരം ജുമാമസ്ജിദിലും നടക്കും

Post a Comment

Previous Post Next Post