Trending

ഇന്നത്തെ സ്വർണ്ണ വില






സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത് .ഒരു പവൻ സ്വർണത്തിൻറെ നിലവിലെ വിപണി വില 37,400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില 10 രൂപ ഉയർന്നു. ശനിയാഴ്ച 25 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻറെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ നിലവിലെ വിപണി വില 3865 രൂപയാണ്.

Post a Comment

Previous Post Next Post