Trending

നിര്യാതയായി






കോടഞ്ചേരി: കൂടത്തായി ചാമോറ വെള്ളംചാലിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയം (86) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (18/09/2022 ഞായർ) ഉച്ചകഴിഞ്ഞ് 2.30 ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന്‌ സെമിത്തേരിയിൽ.

*മക്കൾ:* ജോർജ്‌, ലീല.

*മരുമക്കൾ:* ലിസ്സി (വയനാട്), എൽദോസ് (കാക്കവയൽ).

Post a Comment

Previous Post Next Post