Trending

അധ്യാപകരെ ആദരിക്കലും ഓണാഘോഷവും സംഘടിപ്പിച്ചു






പുതുപ്പാടി:
ജി.എച്ച് എസ് പുതുപ്പാടി ഹൈ സ്കൂൾ 85 എസ് എസ് എൽ സി ബാച്ചിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും അധ്യാപകരെ ആദരിക്കലും ഓണ സദ്യയും, സംഘടിപ്പിച്ചു ടെൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് . ജോസ് ഫിലിപ്പ്. സാറമ്മ മാമൻ , ലില്ലിക്കുട്ടി ടീച്ചർ, കുഞ്ഞമ്മ ടീച്ചർ, കുഞ്ഞപ്പൻ സാർ എന്നിവരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു . ഗ്രാമ പഞ്ചായത്ത് മെമ്പർ അമൽ രാജ്, ഷെൽവി , ഖദീജ, സാബു മാത്യു , മഹേഷ്, എന്നിവർ ആശംസകൾ നേർന്നു അജയൻ നന്ദിയും പറഞ്ഞു പിന്നീട് ഓണ സദ്യയും , വിവധ കാലാ പരിപാടികളും സംഘടിപ്പിച്ചു
വിവിധ സ്ഥലങ്ങളിൽ താമസമാക്കിയ SSLC ബാച്ചിലെ 80 ഓളം അംഗങ്ങളും , അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചും ദേശിയ ഗാനത്തോടെ അവസാനിച്ചു

Post a Comment

Previous Post Next Post