Trending

വട്ടോളിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ




ബാലുശ്ശേരി: വട്ടോളിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ വട്ടോളി കിനാലൂർ റോഡിൽ പൂളക്കണ്ടിയിൽ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

തുരുത്യാട് ഫുഹാദ് സെനീൻ , പനായി
റാഷിദ് പി ടി ,കോക്കല്ലൂർ സ്വദേശികളായ മുഹമ്മദ് റാഫി , വിഷ്ണു പ്രസാദ്
എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്തത്.

ഇവരിൽനിന്നും 0.2 ഗ്രാം MDMA യും 5.8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Post a Comment

Previous Post Next Post