Trending

എ എം ശബാനക്ക് ജൂനിയർ ചേമ്പറിന്റെ ആദരം





കൂളിമാട്: യുവ വനിത സംരംഭകയും കാർഷിക ഗവേഷകയുമായ എ.എം. ശബാനയെ ജൂനിയർ ചേംബർ ഓഫ് ഇന്റർനാഷനൽ മാവൂർ ആദരിച്ചു. പ്രോഗ്രാം ഡയരക്ടർ ഷൈജു പൊന്നാടയണിയിച്ചു. പ്രസിഡണ്ട് സനീഷ്, സെക്രട്ടരി ശ്രീജിത്ത്, ആർട്ടിസ്റ്റ് അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ
സംബന്ധിച്ചു. കൊടിയത്തൂരിലെ ഗ്രാമീണ കൃഷി ഗവേഷകൻ എ എം ഉണ്ണിമാമു - ജമീല ദമ്പതികളുടെ പുത്രിയും സൗത്ത് അരയങ്കോട് എ.കെ. സലീമിന്റെ പത്നിയുമാണ് ശബാന

Post a Comment

Previous Post Next Post