Trending

നിര്യാതനായി





കോടഞ്ചേരി: മഞ്ഞുവയൽ ചവർനാൽ ജോസഫ് (ബേബി - 58) നിര്യാതനായി.

സംസ്കാരം നാളെ (02/09/2022 വെള്ളി) രാവിലെ 10 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭാര്യ: എൽസി, കൂരാച്ചുണ്ട് കരിങ്ങടയിൽ കുടുംബാംഗം.

മക്കൾ: സോബിൻ, സോണിയ.

മരുമകൻ:റ്റിബിൻ വയ്യാത്തടത്തിൽ (കോട്ടയം).

Post a Comment

Previous Post Next Post