Trending

ഓണഘോഷം സംഘടിപ്പിച്ചു






ചെറുവാടി : നാട്ടൊരുമ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടന്നു ഓണഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി .കുടുംബസംഗമം റിട്ട : ഡയറ്റ് സിനിയർ ലക്ച്ചർ. എൻ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.
ചടങ്ങിൽ നാട്ടൊരുമ സംഘം പ്രസിഡന്റെ യൂസഫ് പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു .അഷ്‌റഫ് കൊളക്കാടൻ , എൻ ജമാൽ ,എസ് എ നാസർ , സി വി റസാഖ് ,ശശി വേക്കാട്ട് , സി വി അബു ,അബ്ദുറഹിമാൻ കണിച്ചാടിക്കുഴിയിൽ , അബ്ദുൽ ഹമീദ് ,എന്നിവർ സംസാരിച്ചു .സെക്രട്ടറി രവി കുറുവാങ്ങൽ സ്വഗതവും ,കെ വി നൗഷാദ് നന്ദിയും പറഞ്ഞു .ബാലൻ , മുജീബ് , നാരായണൻ ,അബ്ദു ബങ്കാളത്ത് .മുനീർ കുടത്തിൽ എന്നിവർ  പരിപാടികൾക്ക്  നേതൃത്വം  നൽകി .

Post a Comment

Previous Post Next Post