Trending

കോഴിക്കോടൻ തിരമാലകൾക്ക് ഓണപൊലിമയേകാൻ കൊട്ടും പാട്ടുമായ് വിവിധ കലാകാരന്മാർ





സെപ്റ്റംബർ 9,10,11 തിയ്യതികളിലായ് നടക്കുന്ന വർണശബളമാം ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. ടൂറിസം പൊതുമരാമത്ത് യുവജനക്ഷമകാര്യ മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് സെപ്റ്റംബർ 9ന് വൈകിട്ട് 7 30 മണിക്ക് നിർവഹിക്കും.

മലയാളികളുടെ പ്രിയ താരം ശ്രീ. ടൊവിനോ തോമസ് ഉദ്ഘാടന ചടങ്ങിൽ പങ്കു ചേരും. അതോടൊപ്പം പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Previous Post Next Post