Trending

സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറുന്നു. യൂത്ത് കോൺഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്

 

കൂളിമാട് :കളൻതോട് കൂളിമാട് റോഡിൽ ചിറ്റാരിപിലാക്കൽ അംഗനവാടിക്ക് എതിർവശം PWD സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ ഭരണകൂടത്തിന്റെ ഓത്താശയോട്കൂടി കയ്യേറി ബിൽഡിംഗ്‌ നിർമ്മിക്കുന്നത്   . PWD സ്ഥലം അളന്നു തിട്ടപെടുത്തി സർക്കാർഭൂമി  തിരിച്ചുപിടിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ചാത്തമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പരിപാടിയിൽ ഫഹദ് പാഴുർ, (യൂത്ത് കോൺഗ്രസ്‌ ചാത്തമംഗലം മണ്ഡലം പ്രസിഡണ്ട് )ഹർഷൽ പറമ്പിൽ, കുന്നമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട് ) ശരീഫ് മലയമ്മ. അനിൽ കുമാർ.സാലിം പഴുർ, സുനിൽകുമാർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post