Trending

കോണിപ്പടിയിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു





നരിക്കുനി: കോണിപ്പടിയിൽനിന്ന് കാൽവഴുതിവീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പാറന്നൂർ അടുക്കത്തുമ്മൽ അഷ്‌റഫിന്റെ ഭാര്യ ജംസീന(32) യാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്.

അലക്കിയ തുണികൾ ഉണക്കുന്നതിനിടെ കോണിപ്പടിയിൽനിന്ന് കാൽവഴുതിവീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു

Post a Comment

Previous Post Next Post