Trending

ഡിസ്ട്രിക്ട് ലെവൽ കരാട്ടെ ചാമ്പ്യൻഷിപ്പ് എജ്യുപാർക്കിന്



കോഴിക്കോട്  : താമരശ്ശേരിയിൽ വെച്ചു നടന്ന  കരാട്ടെ  ഡിസ്ട്രിക്ട്  ലെവൽ കോമ്പറ്റീഷനിൽ  കൂടത്തായ്  എജുപാർക്ക്  ഇൻറർ നാഷണൽ സ്കൂൾ  19 ഗോൾഡ് 12 Silver  14 Bronze  മെഡലുകൾ നേടി  ഒന്നാം സ്ഥാനത്തോട് കൂടി ജേതാക്കളായി .

മുപ്പതോളം സ്ഥാപനങ്ങളിൽ നിന്ന്  മൂന്നോറോളം  വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

 വിജയികൾക്ക്   ചീഫ് ഓർഗൈനസർ  ഗോപാലകൃഷ്ണൻ പാലക്കാട്   മെഡലുകൾ  വിതരണം ചെയ്തു.  .അവാർഡ് ദാന ചടങ്ങിൽ  സുബൈർ നെല്ലിക്കാപറമ്പ്  , ബെന്നി സെബാസ്റ്റ്യൻ  , ഷെനിൻ  എടവണ്ണപ്പാറ   , ജെസ്സി മാത്യു  തുടങ്ങിയവർ  സംസാരിച്ചു

Post a Comment

Previous Post Next Post