Trending

നിര്യാതനായി




മുക്കം:കാരമൂല കൊളത്തുംകണ്ടിയിൽ അച്ചുതൻ (77) അന്തരിച്ചു.കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം റിട്ട. ജൂനിയർ സൂപ്രണ്ടും എൻ.ജി.ഒ യൂണിയൻ മുൻ ജില്ല കമ്മറ്റി അംഗവുമാണ്. ഭാര്യ: ദേവകി. മകൻ: അജിത്ത് (കെ.എസ്.ആർ.ടി.സി. ബത്തേരി). മരുമകൾ: അനുഷ.
സഹോദരങ്ങൾ - കെ.ശ്രീധരൻ (വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ സെക്രട്ടറി), കെ.ഭാസ്കരൻ (റിട്ട. തപ്പാൽ വകുപ്പ്), കെ.സുന്ദരൻ (റിട്ട. അധ്യാപകൻ മുക്കം ഹൈസ്കൂൾ), കെ.മുകേഷ്, കാഞ്ചന, കോമളം, ചിത്ര, പുഷ്പ.
സംസ്കാരം ശനി രാവിലെ 11ന് വീട്ടുവളപ്പിൽ. 

Post a Comment

Previous Post Next Post