Trending

നിര്യാതയായി

 


കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ കായിക അധ്യാപികയായിരുന്ന, റിട്ടയേഡ് അധ്യാപകൻ  പരേതനായ തെക്കേക്കര ടി കെ വർക്കിയുടെ ഭാര്യ റോസമ്മ വർക്കി (82) നിര്യാതയായി.

സംസ്കാരം ഇന്ന് (14/4/2023, വെള്ളി) വൈകിട്ട് 5 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന  ദേവാലയത്തിൽ

മക്കൾ:ടെസ്സി (റിട്ട. അധ്യാപിക  ചെമ്പൻതൊട്ടി), അഡ്വ. ജെയ്സൺ ജോർജ്.

മരുമക്കൾ: ബേബി തോമസ് കൊല്ലരിക്കൽ (റിട്ട. കോളേജ് പ്രൊഫസർ), അഡ്വ.മിനി റാഫേൽ.

Post a Comment

Previous Post Next Post