Trending

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഹാജറ കൊല്ലരു കണ്ടി കിണറ്റിൽ വീണു മരിച്ചു






താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജറ കൊല്ലരുകണ്ടി ( 50 ) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ് : കൊല്ലരുകണ്ടി അസൈനാർ.

Post a Comment

Previous Post Next Post