Trending

റിലീഫ് കിറ്റ് വിതരണം നടത്തി






ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി കാഞ്ഞിരത്തിങ്ങലിന്റെ നേത്രത്വത്തിൽ പ്രദേശത്തെ 150 ഓളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി. അസീസ് കരിമ്പലങ്ങോട്ടിന്റെ അധ്യക്ഷതയിൽ .ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടിക കണ്ടി റിയാദ് KMCC കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി ck പ്രമോദിന് കിറ്റ് നല്കി. ഉദ്ഘാടനം ചെയ്തു. .സലീം. അമീർ . നിസാർ . കരിം . അബ്ദുള്ള കുട്ടി ഷംസീർ. തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post