Trending

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു


സൗത്ത് ചെറുവാടി റസിഡൻസിന്റെ പരിധിയിൽപ്പെട്ട വീടുകളിൽ  പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുക്കം സബ്  ഇൻസ്പെക്ടർ ജിതേഷ് ഉദ്ഘാടനം ചെയ്തു
സബ് ഇൻസ്‌പെക്ടർ മനോജ് മുഖ്യാതിഥിയായിരുന്നു
പ്രസിഡണ്ട് ഇക്ബാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ് എ .നാസർ, കബീർ വെളുത്തേടത്ത് , ഹമീം പറയങ്ങാട്ട്, അർഷദ് പുളിക്കൽ,അൻവർ പി. യൂസുഫ് മാസ്റ്റർ സംസാരിച്ചു. എസ്. മൻസൂർ സ്വാഗതവും സാദിഖ് കുറിയേടത്ത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post