Trending

റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം








മാവൂർ: വെള്ളന്നൂർ താമരച്ചാലിൽ റസിഡൻസ് അസോസിയേഷൻ അഞ്ചാമത് വാർഷികാഘോഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പി. മാധവൻ ഉദ്ഘാടനം ചെയ്തു. വി. സാമികുട്ടി അധ്യക്ഷത വഹിച്ചു. പൗരപ്രമുഖൻ ടി. രാരുമാസ്റ്ററെ ആദരിച്ചു. കെ ഭരതൻ, എം. സുഷമ, ശിവദാസൻ കണിമണ്ണിൽ, ഡോ. വി. .ടി. സതീഷ് കുമാർ, പി. കെ. രാമചന്ദ്രൻ, സുജീഷ് പാലക്കമണ്ണിൽ എന്നിവർ സംസാരിച്ചു.

പടം - വെള്ളന്നൂർ താമരച്ചാലിൽ റസിഡൻസ് അസോസിയേഷൻ അഞ്ചാമത് വാർഷികാഘോഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പി. മാധവൻ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post