Trending

നിര്യാതനായി






കൂടത്തായി : മേലെ കൂടത്തായി പറമ്പിൽ കെ.പി.സി.കോയാമു(അരച്ചോല) 73 നിര്യാതനായി. ഭാര്യമാർ പരേതയായ ആസ്യ വട്ടക്കണ്ടി, ഫാത്തിമ അടിവാരം. മക്കൾ, സൽമ, മുജീബ്, അനൂപ്,നസീറ, മരുമക്കൾ, പരേതനായ ഉമ്മർ ഈർപ്പോണ, മുഹമ്മദ് കന്നുട്ടിപ്പാറ, നസിറ ചുടലമുക്ക് , ബജീലനജ്ദത്ത് വെളിമണ്ണ. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കൂടത്തായി ടൗൺ ജുമാമസ്ജിദിൽ .

Post a Comment

Previous Post Next Post