Trending

മാവായിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു







മുക്കം : മാവായി ഏരിയ മുസ്ലിം ലീഗ് ആഭിമുഘ്യത്തിൽ കഴിഞ്ഞ 28 വർഷമായി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പെരുന്നാൾ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന മുസ്‌ ലിം ലീഗ് സെക്രട്ടറി സി പി ചെറിയമുഹമ്മദ് നിർവഹിച്ചു .

ചടങ്ങിൽ എൻ പി മൊയിദീൻ അധ്യക്ഷനായി, പഞ്ചായത്ത് യൂ ഡി എഫ് ചെയർമാൻ കെ വി അബ്ദുറഹിമാൻ ,പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് ,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി പഞ്ചായത്ത് ലീഗ് സെക്രട്ടറി എൻ ജമാൽ, ബഷീർ പാലാട്ട് ,മജീദ് പുളിക്കൽ ,കാക്കിരി മുഹമ്മദ് മാസ്റ്റർ ,സലീം കോയ ,സലീം ഗോതമ്പറോഡ് ,മോയിൻകുട്ടി കൊളങ്ങര , എന്നിവർ സംസാരിച്ചു .
സലാം തറമ്മൽ സ്വഗതവും ഇമ്പിച്ചിമോയികാക്ക നന്ദിയും

Post a Comment

Previous Post Next Post