Trending

താമരശ്ശേരി ചുരത്തിലും, താമരശ്ശേരി ചുങ്കം ജംഗ്‌ഷനിലും രാവിലെ മുതൽ രൂക്ഷമായ ഗതാഗതകുരുക്ക്






ദേശീയപാത 766 ൽ തുടർച്ചയായി മൂന്നാം ദിവസമാണ് രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ പൊറുതിമുട്ടുന്നത്. തുടർച്ചയായ അവധിയും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അവധിക്കാലവും, ആഘോഷങ്ങളും ഒന്നിച്ചു വന്നതിനാൽ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വയനാട്ടിലേക്ക് തിരിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം

കർണാടക, തമഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ അന്തർ സംസ്ഥാന യാത്രക്കാർ, എയർ പോർട്ട്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ, ആമ്പുലൻസുകൾ എന്നിവയെല്ലാം വലയുകയാണ്.

Post a Comment

Previous Post Next Post