Trending

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മുക്കം ഓടത്തെരുവിൽ വാഹനാപകടം



മുക്കം ഓടത്തെരു മാടാമ്പുറം വളവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്.
മുക്കം ഫയർഫോഴ്‌സ്‌, പോലീസ് സ്ഥലത്തെത്തി.അമിത വേഗതയും ടോറസ്ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംങ്ങും ആണ് അപകട കാരണം.പരിക്കേറ്റ നോർത്ത് കാരശ്ശേരി സ്വദേശിയായ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post